Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐശ്വര്യകേരള യാത്രക്ക്...

ഐശ്വര്യകേരള യാത്രക്ക് അഭിവാദ്യവുമായി എൻ.സി.പി പോസ്​റ്റർ

text_fields
bookmark_border
NCP poster greets Aishwarya Kerala Yatra
cancel

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​ക്ക് അ​ഭി​വാ​ദ്യ​വു​മാ​യി എ​ൻ.​സി.​പി എ​റ​ണാ​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പേ​രി​ൽ പോ​സ്​​റ്റ​ർ. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​സ്​​റ്റ​ർ പ്ര​ച​രി​ച്ച​ത്.

'ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​ക്ക് എ​റ​ണാ​കു​ള​ത്തേ​ക്ക് സ്വാ​ഗ​തം' എ​ന്ന് പ​റ​ഞ്ഞു​ള്ള പോ​സ്​​റ്റ​റി​ൽ ശ​ര​ദ്പ​വാ​ർ, ടി.​പി. പീ​താം​ബ​ര​ൻ, മാ​ണി സി. ​കാ​പ്പ​ൻ എ​ന്നി​വ​രു​ടെ ചി​ത്ര​വു​മു​ണ്ട്. പോ​സ്​​റ്റ​റു​മാ​യി എ​ൻ.​സി.​പി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് എ​റ​ണാ​കു​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് വി. ​രാം​കു​മാ​ർ അ​റി​യി​ച്ചു. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPAiswarya Kerala Yatra
News Summary - NCP poster greets Aishwarya Kerala Yatra
Next Story