Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ​ശീ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​ന​ല്ല -പ​വാ​ർ

text_fields
bookmark_border
ശ​ശീ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​ന​ല്ല -പ​വാ​ർ
cancel

ന്യൂഡൽഹി: എ.കെ. ശശീന്ദ്രന് പകരം മന്ത്രിയുടെ കാര്യത്തിൽ എൻ.സി.പി പാർലമ​െൻററി പാർട്ടി യോഗം  തീരുമാനിക്കുമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ.  പ്രഫുൽ പേട്ടലിനാണ് പാർട്ടി കേരള ഘടകത്തി​െൻറ ചുമതല.  അദ്ദേഹത്തി​െൻറ സാന്നിധ്യത്തിൽ പാർലമ​െൻററി പാർട്ടി യോഗം വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ ചേരും.

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന ഘടകം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പാർലമ​െൻററി പാർട്ടി യോഗമാണ് തീരുമാനമെടുക്കേണ്ടത്.  ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്.  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അേന്വഷണം പൂർത്തിയാകുേമ്പാൾ നിരപരാധിത്വം തെളിയും. അപ്പോൾ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും ശരദ് പവാർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ncp new minister
Next Story