Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ അടക്കം ഒരു...

പാലാ അടക്കം ഒരു സീറ്റും മാറില്ലെന്ന് എൻ.സി.പി

text_fields
bookmark_border
പാലാ അടക്കം ഒരു സീറ്റും മാറില്ലെന്ന് എൻ.സി.പി
cancel

കൊച്ചി: പാലാ അടക്കം ഒരു നിയമസഭാ സീറ്റും മാറില്ലെന്ന് എൻ.സി.പി നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റ് കൈമാറണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടി നാലിടത്ത് മൽസരിക്കുമെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു.

സീറ്റ് സംബന്ധിച്ച് ഒരു തർക്കവും പാർട്ടിയിലില്ല. സംഘടനാ പ്രവർത്തനം സംബന്ധിച്ചാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ.സി.പി സംസ്ഥാന നേതൃ യോഗത്തിന് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPTP Peethambaran MasterPala Seat
News Summary - NCP Leader TP Peethambaran Master react Pala Seat
Next Story