Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 3:43 PM IST Updated On
date_range 3 Nov 2017 3:55 PM ISTഎൻ.സി.പി നേതാവ് ഹാമിദ് എസ്.വടുതല അപകടത്തിൽ മരിച്ചു
text_fieldsbookmark_border
കായംകുളം: എൻ.സി.പി ദേശീയ സമിതി അംഗവും നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് നേതാവുമായ അഡ്വ. ഹാമിദ് എസ്. വടുതല(63) അപകടത്തിൽ മരിച്ചു. കൊല്ലം അഞ്ച്കല്ല് മൂട്ടിൽ റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം.
എം.ഇ.എസ് ആലപ്പുഴ മുൻ ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. ഭാര്യ നിഷ. മക്കൾ: അഡ്വ.ജവഹർ ഹാമിദ്, സുനൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
