Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.സി.പിയിൽ...

എൻ.സി.പിയിൽ പൊട്ടിത്തെറി; മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി

text_fields
bookmark_border
A.K. Saseendran
cancel
camera_alt

എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ല​ത്തൂ​ർ സീ​റ്റി​നെ​ച്ചൊ​യി എ​ൻ.​സി.​പി​യി​ൽ പൊ​ട്ടി​ത്തെ​റി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​തെ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് പി.​സി. ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ മ​ന്ത്രി​യും ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ച​ർ​ച്ച ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ന​ട​പ​ടി. 11 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി യോ​ഗ​മാ​ണ്​ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ളി​ച്ച​ത്.

എ​ട്ടം​ഗ​ങ്ങ​ൾ​ ഹാ​ജ​രാ​യി. പി.​സി. ചാ​​ക്കോ ഈ ​ക​മ്മി​റ്റി​ലി​ല്ല. അ​​ദ്ദേ​ഹം ​വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻറ്​ എ​ന്ന നി​ല​യി​ൽ പ​​ങ്കെ​ടു​ക്കു​ക​യും ശ​ശീ​​ന്ദ്ര​ൻ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ക​യു​മാ​യി​രു​ന്നു. ചാ​ക്കോ​യു​ടെ യോ​ഗ​ത്തി​ലെ പ​ങ്കാ​ളി​ത്തം ചോ​ദ്യം​ചെ​യ്ത ഒ​രു വി​ഭാ​ഗം അ​ദ്ദേ​ഹം ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്​ ത​യാ​റാ​കാ​ഞ്ഞ​തോ​ടെ​യാ​ണ്​ മ​ന്ത്രി​യ​ട​ക്കം അ​ഞ്ചം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത്. ശ​ര​ത്​ പ​വാ​റി​ൻറെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ർ ര​ണ്ടു​പേ​രും മ​ത്സ​രി​ക്ക​ട്ടെ എ​ന്ന തീ​രു​മാ​ന​മാ​ണു​ണ്ടാ​യ​തെ​ന്ന്​ ശ​ശീ​ന്ദ്ര​ൻ പ​ക്ഷം പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly electionsNCPA.K. Saseendran
News Summary - NCP Clash; Minister A.K. Saseendran walks out of the meeting
Next Story