Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​രം​മു​റി: മ​ന്ത്രി...

മ​രം​മു​റി: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് പാ​ക​പ്പി​ഴ​യു​ണ്ടാ​യി​ല്ല; പിന്തുണച്ച് എൻ.സി.പി

text_fields
bookmark_border
AK Saseendran, NCP
cancel

കൊ​ച്ചി: മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി ഉ​ത്ത​ര​വ് വി​ഷ​യ​ത്തി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് പാ​ക​പ്പി​ഴ​യു​ണ്ടാ​യി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത് ഉ​ചി​ത​മാ​യെ​ന്നും എ​ൻ.​സി.​പി നേ​തൃ​സം​ഗ​മം. വി​ഷ​യ​ത്തി​ൽ മ​ന്ത്രി ശ​ശീ​ന്ദ്ര​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് നേ​തൃ​യോ​ഗം വ്യ​ക്ത​മാ​ക്കി.

വ​നം​മ​ന്ത്രി​യെ വ​സ്തു​ത​ക​ൾ അ​റി​യി​ക്കാ​തെ​യും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി ഉ​ചി​ത​മാ​യി. വി​ഷ​യ​ത്തി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും വി​ശ​ദീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് മ​ന്ത്രി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

കെ-​റെ​യി​ൽ, കെ-​ഫോ​ൺ, കി​ഫ്ബി പ​ദ്ധ​തി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. പീ​താം​ബ​ര​ൻ മാ​സ്​​റ്റ​ർ, തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​എ. മു​ഹ​മ്മ​ദ്കു​ട്ടി, കെ.​ജെ. ജേ​സ്മോ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ പി.​കെ. രാ​ജ​ൻ, പി.​എം. സു​രേ​ഷ് ബാ​ബു, ല​തി​ക സു​ഭാ​ഷ്, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damMinister AK SaseendranNCP
News Summary - NCP backs Minister AK Saseendran
Next Story