Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.എച്ച്.ആർ.ഒ കേരള ഘടകം പ്രവർത്തനം അവസാനിപ്പിച്ചു

text_fields
bookmark_border
nchro logo
cancel

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധനത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.എച്ച്.ആർ.ഒ കേരള ഘടകം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി സംസ്ഥാന ചാപ്റ്റർ പ്രസിഡന്റ് അഡ്വ. കെ. സുധാകരനും ജനറൽ സെക്രട്ടറി കെ.പി.ഒ. റഹ്മത്തുല്ലയും അറിയിച്ചു.​

സംഘടനയുടെ പേരിൽ ആരെങ്കിലും പ്രവർത്തനങ്ങൾ നടത്തുകയോ സമൂഹ മാധ്യമങ്ങളിൽ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനമോ നടത്തിയാൽ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻറയും കോടതിയുടെയും തീരുമാനങ്ങൾ അനുസരിച്ചാണ് സംഘടന ഇനി പ്രവർത്തിക്കണമോ എന്ന് തീരുമാനിക്കുന്നത്. ​

നിരോധന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുണ്ടാകുന്നതു വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണ് എന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCHRO Kerala Unit has ceased operations
Next Story