Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവാസ് മട്ടാഞ്ചേരി...

നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു

text_fields
bookmark_border
നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു
cancel

കൊച്ചി: മേലുദ്യോഗസ്ഥൻ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെൻട്രൽ മുന്‍ സി.ഐ വി. എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തിൽ ആരോപണ വിധേയനായ എ.സി.പി പി.എസ്.സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ചുമതലയേറ്റു.

സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തി. താനും നവാസും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsMattancherymalayalam newsCI Navas
News Summary - Navas Appointed as CI Of Mattanchery-Kerala News
Next Story