Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സ്​;...

നവകേരള സദസ്സ്​; അധ്യാപകരെ ഭീഷണിപ്പെടുത്തുന്നത്​ ചെറുക്കണം- ഷാനിമോൾ ഉസ്മാൻ

text_fields
bookmark_border
കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ  കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ

കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​ണ്ട​റ: ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ർ​ക്കാ​ർ​നീ​ക്ക​ത്തെ അ​ധ്യാ​പ​ക​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണ​മെ​ന്ന് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ കു​ണ്ട​റ കെ.​ജി.​വി.​ഗ​വ.​യു.​പി സ്കൂ​ളി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. കെ.​പി.​എ​സ്.​ടി.​എ വ​നി​താ​ഫോ​റം ജി​ല്ല ചെ​യ​ർ​മാ​ൻ ഡി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ​സ്.​ടി.​എ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പ​ര​വൂ​ർ സ​ജീ​ബ്, സെ​ക്ര​ട്ട​റി എ​സ്. ശ്രീ​ഹ​രി, പ്രി​ൻ​സി റീ​നാ തോ​മ​സ്, ഗ്ലീ​ന, സ​ന്ധ്യാ​ദേ​വി, ജു​മൈ​ല​ത്ത്, ഇ​ന്ദി​രാ​കു​മാ​രി, ജി​ല്ല ക​ൺ​വീ​ന​ർ ജി​ഷ, സി. ​സാ​ജ​ൻ, സു​നി​ൽ​കു​മാ​ർ, ഷാ​ജ​ൻ പി. ​സ​ഖ​റി​യ, ശ്രീ​കു​മാ​ർ, ഷേ​ർ​ളി കോ​ശി, ജ​യ​കൃ​ഷ്ണ​ൻ, അ​ൻ​സാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഡി. ​സു​ജാ​ത (ചെ​യ​ർ.), എ​സ്. ജി​ഷ (ക​ൺ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usmanNava Kerala Sadas
News Summary - Nava Kerala sadas; Intimidation of teachers should be resisted- Shanimol Usman
Next Story