Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള സദസ്സിനെത്തിയ വയോധികക്ക്​ വീണ്​ പരിക്കേറ്റു; പ്ലാറ്റ്​ഫോമിലെ വിടവിൽ വീണാണ് അപകടം

text_fields
bookmark_border
Nava Kerala Sadas, Accident
cancel
camera_alt

പരിക്കേറ്റ ഓമന

കായംകുളം: നവകേരള സദസ്സിനെത്തിയ വയോധികക്ക്​ വീണ്​ പരിക്കേറ്റു. കായംകുളം എരുവ മണലൂർതറയിൽ ഓമനക്കാണ്​ (65) പരി​ക്കേറ്റത്​.

ശനിയാഴ്ച രാവിലെ 10.15ന്​ കായംകുളം എൽമെക്സ്​ ഗ്രൗണ്ടിലാണ്​ സംഭവം. സദസ്സിലെ പ്ലാറ്റ്​ഫോമിലേക്ക്​ കയറിയപ്പോൾ വിടവിലൂടെ താഴെ വീഴുകയായിരുന്നു. കാലിനാണ്​ പരിക്കേറ്റത്​.

സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രഥമശ്രുശൂഷ നൽകിയ ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nava Kerala Sadas audience fell down and got injured in alappuzha
Next Story