Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐയുടേത്...

എസ്.ഡി.പി.ഐയുടേത് ആസൂത്രിത കൊലപാതകമെന്ന് ചെന്നിത്തല

text_fields
bookmark_border
ramesh-chennithala
cancel

ചാവക്കാട്: കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകം എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിമന്യൂ കേസിന്‍റെ ഗതി ഇതിനും വരും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച വരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ നടന്ന കൊലപാതകമാണിത്. എസ്.ഡി.പി.ഐ നടത്തുന്ന അക്രമങ്ങൾ ചെറുക്കുന്ന കാര്യത്തിൽ പൊലീസ് പരാജയപ്പെട്ടു. 24 മണിക്കൂർ കഴിഞ്ഞിട്ടും കേസിലെ യഥാർഥ പ്രതികളെ പിടിച്ചിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newssdpimalayalam newsNaushad Murder Case
News Summary - Naushad Murder Case Ramesh Chennithala SDPI -Kerala News
Next Story