Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുന്നിൻമേലെ...

കുന്നിൻമേലെ ‘കുരുന്നോലക്കളരി’യും ‘അക്വാബാ’ ആഫ്രിക്കൻ ഡ്രമ്മിങ്ങും

text_fields
bookmark_border
nattupacha-gulf-madhyamam
cancel

കോ​ഴി​ക്കോ​ട്: എ​ന്നു​മെ​ന്നും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ വി​സ്‌​മ​യ​ങ്ങ​ളു​ടെ ഒ​രു വ​യ​നാ​ട​ൻ ഒ​ ഴി​വു​കാ​ല​ത്തെ സ്വാ​ഗ​തം ചെ​യ്​​ത് ‘നാ​ട്ടു​പ​ച്ച​യി​ൽ’. തി​ര​ക്കു​ക​ൾ​ക്ക് വി​ട​ന​ൽ​കി കു​ടും​ബ​വും കു​ ട്ടി​ക​ളു​മൊ​ത്ത് ജീ​വി​തം ഉ​ത്സ​വ​മാ​ക്കാ​നാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​വാ​സി​ക​ൾ​ക്കാ​യി ‘നാ​ട്ടു​പ​ച്ച ​യി​ൽ’ ഒ​രു​ക്കു​ന്ന​ത്. മ​തി​മ​റ​ന്ന് ആ​ഹ്ലാ​ദി​ക്കാ​ൻ വ​യ​നാ​ടി​​െൻറ മ​ടി​ത്ത​ട്ടി​ൽ പു​തു​മ​യാ​ർ​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളാ​ണ് കു​ഞ്ഞു​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ‘കു​രു​ന്നോ​ല​ക്ക​ള​രി’​യെ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ശി​ൽ​പ​ശാ​ല​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ക്രാ​ഫ്റ്റ് ട്രെ​യി​നി​ങ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. കൂ​ടാ​തെ ‘ഓ​ല’​ക്കീ​റു​ക​ളി​ൽ വി​രി​യു​ന്ന വി​വി​ധ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക​പ​രി​ശീ​ല​ന​വും ന​ൽ​കും.

പ്രി​യ​താ​രം രാ​ജ്ക​ലേ​ഷി​നൊ​പ്പം കൗ​തു​ക​യും ആ​ഹ്ലാ​ദ​വും കോ​ർ​ത്തി​ണ​ക്കി​യ ക​ളി​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്കാം. ‘അ​ക്വാ​ബാ’ ആ​ഫ്രി​ക്ക​ൻ ഡ്ര​മ്മി​ങ്ങും സം​ഗീ​ത​വും പു​തു​അ​നു​ഭ​വം പ​ക​രും. മ​ഴ​ച്ചാ​റ്റ​ലേ​റ്റ് കു​ളി​ര​ണി​ഞ്ഞു കി​ട​ക്കു​ന്ന വാ​യ​നാ​ടി​​െൻറ നി​ത്യ​ഹ​രി​ത ഭം​ഗി​യി​ൽ ഉ​ല്ലാ​സ​ത്തി​​െൻറ സു​ന്ദ​ര​നി​മി​ഷം കോ​ർ​ക്കാ​ൻ വ​യ​നാ​ട്​ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ജൂ​ലൈ 20, 21 തീ​യ​തി​ക​ളി​ൽ വ​യ​നാ​ട് വൈ​ത്തി​രി വി​ല്ലേ​ജി​ലാ​ണ് ഗൃ​ഹാ​തു​ര​ത്വ​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ത്തു​ന്ന കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന​ത്.

റി​സോ​ർ​ട്ടി​ൽ ആ​ഗോ​ള​നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കും. കൂ​ടാ​തെ, കാ​ടി​​െൻറ സൗ​ന്ദ​ര്യം നു​ക​രു​ന്ന​തി​നൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളും മു​ന്നി​ലെ​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും: യു.​എ.​ഇ: +971 556139382, കെ.​എ​സ്.​എ (റി​യാ​ദ്: +966 545662525, ജി​ദ്ദ: +966 553825662, ദ​മ്മാം: +966 542066019). ഒ​മാ​ൻ: +968 99168230, +968 24811085. കു​വൈ​ത്ത്​: +965 97957790, ബ​ഹ്‌​റൈ​ൻ: +973 39196661, +973 33314378. ഖ​ത്ത​ർ: +974 66742974. ഇ- ​മെ​യി​ൽ:nrimeet@madhyamam.in. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ബു​ക്കി​ങ്ങി​ന്: 9946169099.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamkerala newsNattupachayil
News Summary - Nattupachayil programme-Kerala news
Next Story