Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ യൂനിഫോം ധരിച്ച...

സ്കൂൾ യൂനിഫോം ധരിച്ച 13കാരിയുൾപ്പെടെ രണ്ട് പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായെത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ.

ബുധനാ​ഴ്ച രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളാണ് വിഷയം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി. ഇതെക​ുറിച്ച് വിശദമായ അന്വേഷണം നടത്തമെന്നാണ് പൊതുവായ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor girls
News Summary - Natives of Bihar caught with minor girls
Next Story