Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ തടയൽ:...

ട്രെയിൻ തടയൽ: എറണാകുളത്ത്​ 300 പേർക്കെതിരെ കേസ്

text_fields
bookmark_border
ട്രെയിൻ തടയൽ: എറണാകുളത്ത്​ 300 പേർക്കെതിരെ കേസ്
cancel

കൊ​ച്ചി: പൊ​തു​പ​ണി​മു​ട​ക്കി​നി​ടെ ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ സു​ര​ക്ഷ​സേ​ന ജി​ല് ല​യി​ൽ 300 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം നോ​ർ​ത്ത്, ക​ള​മ​ശ്ശേ​രി, തൃ​പ്പൂ​ണി​ത്തു​റ സ്​​റ്റേ​ ഷ​നു​ക​ളി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ​വ​രാ​ണ്​ കു​ടു​ങ്ങു​ക. ഉ​ദ്യോ​ഗ​സ്ഥ​ർ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

പ​ണി​മു​ട​ക്കിന്‍റെ ആ​ദ്യ​ദി​നം തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞി​രു​ന്നു. ര​ണ്ടാം​ദി​വ​സം എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്​​റ്റേ​ഷ​നി​ലും ക​ള​മ​ശ്ശേ​രി​യി​ലും ത​ട​ഞ്ഞു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം മെ​യി​ലാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി​​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്.

ര​ണ്ടാം​ദി​നം ക​ള​മ​ശ്ശേ​രി​യി​ൽ രാ​വി​ലെ എ​ട്ടി​ന് കോ​ട്ട​യം നി​ല​മ്പൂ​ർ പാ​സ​ഞ്ച​റും നോ​ർ​ത്ത് സ്​​റ്റേ​ഷ​നി​ൽ 9.30ന് ​പാ​ല​രു​വി എ​ക്സ്പ്ര​സും ത​ട​ഞ്ഞു. നോ​ർ​ത്ത് സ്​​റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 200 പേ​ർ​ക്കെ​തി​രെ​യും ക​ള​മ​ശ്ശേ​രി​യി​ൽ 50 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsnationwide strikeeranamkulammalayalam news
News Summary - Nationwide Strike Train Blocks on Case 300 Cases-Kerala News
Next Story