Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ വിദ്യാഭ്യാസ നയം;...

ദേശീയ വിദ്യാഭ്യാസ നയം; പഠനത്തിന്​ ആറംഗ സമിതി

text_fields
bookmark_border
ദേശീയ വിദ്യാഭ്യാസ നയം; പഠനത്തിന്​ ആറംഗ സമിതി
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ആ​റം​ഗ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ജെ.​എ​ൻ.​യു പ്ര​ഫ​സ​റും പ്ലാ​നി​ങ്ബോ​ർ​ഡ്‌ മു​ൻ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ പ്ര​ഫ. പ്ര​ഭാ​ത് പ​ട്നാ​യ​ക് ആ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം സ​മി​തി പ​രി​ശോ​ധി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല / കോ​ള​ജ് അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മി​തി ആ​രാ​യും. സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് കൗ​ൺ​സി​ൽ സം​സ്ഥാ​ന / കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ​കൈ​മാ​റും.

കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ, നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ എ​ജു​ക്കേ​ഷ​ന​ൽ പ്ലാ​നി​ങ്​ ആ​ൻ​റ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വൈ​സ്​​ചാ​ൻ​സ​ല​ർ പ്ര​ഫ. എ​ൻ.​വി. വ​ർ​ഗീ​സ്, ഡോ. ​ഗം​ഗ​ൻ പ്ര​താ​പ്(​എ​ൻ.​െ​എ.​െ​എ.​എ​സ്.​ടി), ഡോ. ​കും​കും റോ​യ് (ജെ.​എ​ൻ.​യു), ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ്‌ അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationale education policyprabhath patnayikKerala News
Next Story