Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ സ്കിൽ മത്സരം:...

ദേശീയ സ്കിൽ മത്സരം: കേരളത്തെ പ്രതിനിധീകരിച്ച ജോമോൾ ജോസഫിന് സ്വർണം

text_fields
bookmark_border
national skill competition
cancel
camera_alt

ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സ്കിൽ മത്സരത്തിൽ സ്വർണമെഡൽ ലഭിച്ച ജോമോൾ ജോസഫ്

അങ്കമാലി: ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സ്കിൽ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച അങ്കമാലി സ്വദേശിനി ജോമോൾ ജോസഫിന് സ്വർണമെഡൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച 54 മത്സരങ്ങളിൽ ലെതർ ഗാർമെന്റ് മേക്കിങ് വിഭാഗത്തിലാണ് ജോമോൾക്ക് സ്വർണം ലഭിച്ചത്.

കിടങ്ങൂർ മോളത്ത് വീട്ടിൽ എം.കെ. ജോസഫിന്റെയും മിൽക്ക ജോസഫിന്റെയും മകളാണ്. ചെന്നെ നാഷനൽ ഇൻസ്റ്റിട്ടുട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഗാർമെന്റ് ഡിസെനിങ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കൂടിയാണ് ജോമോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Skill Competition
News Summary - National Skill Competition: Jomol Joseph won gold for representing Kerala
Next Story