Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത: പൊതുമരാമത്ത് വകുപ്പിന് ആശയകുഴപ്പമില്ല -മന്ത്രി സുധാകരൻ
text_fieldsbookmark_border
തിരുവല്ല: ചേർത്തല-കഴക്കൂട്ടം, കുറ്റിപ്പുറം- കണ്ണൂർ എന്നീ പാതകളെ കുറിച്ച് ആശയകുഴപ്പമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ദേശീയപാതയാണോ അല്ലയോ എന്ന കാര്യത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകരുത്. സുപ്രീംകോടതിയോ ഹൈകോടതിയോ ആവശ്യപ്പെട്ടാലല്ലാതെ സത്യവാങ്മൂലം നൽകരുത്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് ആശയകുഴപ്പമില്ലെന്നും മന്ത്രി സുധാകരൻ വ്യക്തമാക്കി.
സർട്ടിഫിക്കറ്റ് കൊടുത്താൽ കോടികളുടെ അഴിമതി സംസ്ഥാനത്ത് നടക്കും. പാലായിൽ ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് കൊടുത്തെന്നും അയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
