Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത കൈയേറ്റം:...

ദേശീയപാത കൈയേറ്റം: നടപടിയെടുക്കാത്ത എ.ഇക്ക്​ സസ്‌പെന്‍ഷന്‍

text_fields
bookmark_border
ദേശീയപാത കൈയേറ്റം: നടപടിയെടുക്കാത്ത എ.ഇക്ക്​ സസ്‌പെന്‍ഷന്‍
cancel

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത 66ല്‍ ​ക​ല്ല​മ്പ​ലം ഭാ​ഗ​ത്ത് റോ​ഡ് കൈ​യേ​റി മ​ത്സ്യ​ക​ച്ച​വ​ട​വും വാ​ഹ​ന പാ​ര്‍ക്കി​ങ്ങും ന​ട​ത്തി ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​ക്കി​യ​തി​നും കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​ന്ന​തി​നും എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​റെ സ​സ്‌​പെ​ൻ​ഡ്​​ ചെ​യ്ത​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.

റോ​ഡ് കൈ​യേ​റി അ​തി​രു​ക​ള്‍ക്കു​ള്ളി​ല്‍ ക​ച്ച​വ​ട​വും അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്ങും ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ക്ക്​ മ​ന്ത്രി നി​ർ​ദേ​ശം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionhighway encroachment
Next Story