Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​ശീ​യ​പാ​ത...

ദേ​ശീ​യ​പാ​ത വി​ക​സ​നം: രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​വാ​ത്ത വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
National Highway Development: house wife suicide
cancel
camera_alt

ല​ത​

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി സ്ഥ​ല​ത്തി​െൻറ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​െൻറ നി​രാ​ശ​യി​ൽ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന പു​ത്ത​ൻ​പു​ര​യി​ൽ രി​പു​വി​െൻറ ഭാ​ര്യ ല​ത​യാ​ണ്​ (49) മ​രി​ച്ച​ത്. ഇ​വ​ർ വാ​ങ്ങി​യ സ്ഥ​ല​ത്തി​െൻറ രേ​ഖ​ക​ൾ ഉ​ട​മ ന​ൽ​കി​യി​രു​ന്നി​ല്ല.

പി​ന്നീ​ട് സ്ഥ​ല​മു​ട​മ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​കു​ടും​ബ​ത്തി​െൻറ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​െൻറ നി​രാ​ശ​യി​ലാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മ​ക​ൾ: ല​ക്ഷ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidehouse wifeNational Highway Development
News Summary - National Highway Development: house wife suicide
Next Story