Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറികൾക്ക് ദൂരപരിധി...

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ 

text_fields
bookmark_border
ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ 
cancel

പ​ട്ടാ​മ്പി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് 50 മീ​റ്റ​ര്‍ അ​ക​ല​ത്തി​ൽ ക്വാ​റി​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ റ​ദ്ദാ​ക്കി. സ്ഫോ​ട​നം ന​ട​ത്തി​യു​ള്ള ക്വാ​റി​ക​ൾ​ക്ക് 200 മീ​റ്റ​ർ അ​ക​ല​വും സ്ഫോ​ട​ന​മി​ല്ലാ​തെ​യു​ള്ള ക്വാ​റി​ക​ൾ​ക്ക്​ 100 മീ​റ്റ​ര്‍ അ​ക​ല​വും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്. 

ഇ​തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് 100 മു​ത​ൽ 200 മീ​റ്റ​ര്‍ അ​ക​ലെ മാ​ത്ര​മെ ക്വാ​റി​ക​ൾ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​വൂ. അ​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ല്ലാ ക്വാ​റി​ക​ളും പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രും. ജ​സ്​​റ്റി​സ് എ.​കെ. ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ കോ​ട​തി​യു​ടെതാണ്​ തീ​രു​മാ​നം.

Show Full Article
TAGS:National Green Tribunal mining 
News Summary - National Green Tribunal sets distance limit for quarries -Kerala news
Next Story