Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്തിയില്ല; റിപ്പോർട്ട് സമർപ്പിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്താത്തതിൽ പൊലീസ് പ്രത്യേക അന്വേഷണവിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപം പ്രവർത്തിക്കുന്ന കുട്ടനാട് പാക്കേജിലെ ജലവിഭവ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കാര്യാലയം, തകഴി മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ കാര്യാലയം, അമ്പലപ്പുഴ ലേബർ ഓഫിസ് എന്നിവിടങ്ങളിലാണ് പതാക ഉയർത്താതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

