Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ ബേസ്​ബാൾ...

ദേശീയ ബേസ്​ബാൾ ചാമ്പ്യൻഷിപ്പ്: സമഗ്ര കവറേജ്​ പുരസ്കാരം​ ‘മാധ്യമ’ത്തിന്​

text_fields
bookmark_border
sajeem
cancel
camera_alt

മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന്​ പുരസ്കാരം ജെ. സജീം ഏറ്റുവാങ്ങുന്നു

കൊല്ലം: ഡിസംബർ 26 മുതൽ 30 വരെ ആശ്രാമം മൈതാനത്ത്​ നടന്ന ദേശീയ ബേസ്​ബാൾ ചാമ്പ്യൻഷിപ്പിന്‍റെ സമഗ്ര കവറേജിനുള്ള​ പുരസ്കാരം​ ‘മാധ്യമം’ ദിനപത്രത്തിന്​. 5,000 രൂപ കാഷ്​ അവാർഡ്​ അടങ്ങുന്ന പുരസ്കാരം മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന്​ ‘മാധ്യമം’ സ്റ്റാഫ്​ കറസ്​പോണ്ടന്‍റ്​ ജെ. സജീം ഏറ്റുവാങ്ങി.

മികച്ച ഫോട്ടോഗ്രാഫർമാർക്കുള്ള പുരസ്കാരം എം.എം സുധീർ മോഹൻ (മാതൃഭൂമി), ജ്യോതിരാജ്​ (വർത്തമാനം) എന്നിവർ പങ്കിട്ടു. ഇരുവർക്കും മന്ത്രി പുരസ്കാരം സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media AwardMadhyam dailyNational Baseball Championship
News Summary - National Baseball Championship: Comprehensive Coverage Award for 'Madhyam'
Next Story