Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ദേശീയ പുരസ്​കാരം...

​ദേശീയ പുരസ്​കാരം തനിക്ക്​ ലഭിച്ച അംഗീകാരം –ടി.പി. സെൻകുമാർ

text_fields
bookmark_border
​ദേശീയ പുരസ്​കാരം തനിക്ക്​ ലഭിച്ച അംഗീകാരം –ടി.പി. സെൻകുമാർ
cancel

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിന്​ കേരളത്തിന്​ ലഭിച്ച ദേശീയ പുരസ്​കാരം തനിക്കും ടീമംഗങ്ങൾക്കും ലഭിച്ച അംഗീകാരമാണെന്ന്​ മുൻ പൊലീസ്​ മേധാവി ടി.പി. സെൻകുമാർ. 2015–16 ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിലാണ്​ പുരസ്​കാരം ലഭിച്ചത്​. കൊലപാതകങ്ങളും മറ്റ്​ അക്രമ സംഭവങ്ങളും ഏറ്റവും കുറവ്​ ഉണ്ടായിരുന്ന കാലഘട്ടവും ഇതായിരുന്നു.

എപ്പോഴും ജനങ്ങൾക്കൊപ്പം നിന്നാണ്​ താൻ പ്രവർത്തിച്ചത്​. എന്നിട്ടും പൊലീസ്​ മേധാവി സ്​ഥാനത്തുനിന്ന്​ മാറ്റി. ത​​െൻറ പ്രവർത്തനങ്ങൾക്ക്​ ലഭിച്ച അംഗീകാരമാണ്​ ഇപ്പോൾ സർക്കാർ ഏറ്റുവാങ്ങിയ പുരസ്​കാര​െമന്നും ടി.പി. സെൻകുമാർ പറഞ്ഞു. സത്യസന്ധമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന്​ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policet p senkumarlaw and order
News Summary - national award for law and order to kerala
Next Story