Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ ഗാനം: ബല...

ദേശീയ ഗാനം: ബല പ്രയോഗമില്ലെന്ന് മന്ത്രി ബാലൻ

text_fields
bookmark_border
ദേശീയ ഗാനം: ബല പ്രയോഗമില്ലെന്ന് മന്ത്രി ബാലൻ
cancel

തിരുവനന്തപുരം: ദേശീയഗാനം ആലപിക്കു​േമ്പാൾ എഴുന്നേറ്റ്​ നിൽക്കുകയെന്നത്​ പൗര​​​െൻറ മൗലിക ഉത്തരവാദിത്തമാണെന്ന്​ മന്ത്രി എ.കെ. ബാലൻ. ചലച്ചിത്രമേളയിൽ ദേശീയഗാനം ആലപിക്കു​േമ്പാൾ എഴുന്നേറ്റ്​ നിൽക്കാത്തവ​െര ബലംപ്രയോഗിച്ച്​ അതിന്​ ​േ​പ്രരിപ്പിക്കില്ല. എന്നാൽ, അത്തരക്കാർ​െക്കതിരെ നിയമപരമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്​തമാക്കി.

സെൻസർഷിപ്​ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ വിവാദമായ എസ്​. ദുർഗ എന്ന സിനിമ മേളയിൽ പ്രദർശിപ്പിക്കില്ല. എന്നാൽ സിനിമക്ക്​ അനുകൂലമായ വിധി കോടതിയിൽ നിന്നുണ്ടായാൽ മേളയിൽ പ്രദർശിപ്പിക്കും. പ്രദർശനം മത്സരവിഭാഗത്തിൽ ആയിരിക്കില്ലെന്നും മന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemak balanMinistermalayalam newsmovies newsIFFK 2017
News Summary - National Anthem in iffk Minister AK Balan -Movies News
Next Story