Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.എ.സി ലളിതയെ...

കെ.പി.എ.സി ലളിതയെ നീക്കണം –നാടക്

text_fields
bookmark_border
കെ.പി.എ.സി ലളിതയെ നീക്കണം –നാടക്
cancel

കൊ​ച്ചി: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി (കെ.​എ​സ്.​എ​ൻ.​എ) ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി.​എ.​സി ല​ളി​ത​യെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നെ​റ്റ്​​വ​ർ​ക്ക് ഓ​ഫ് ആ​ർ​ട്ടി​സ്​​റ്റി​ക് തി​യ​റ്റ​ർ ആ​ക്ടി​വി​സ്​​റ്റ്​ കേ​ര​ള (നാ​ട​ക്). സ​മീ​പ​കാ​ല​ത്ത് കേ​ര​ള​ത്തി​ലു​ണ്ടാ​യ വ്യ​ത്യ​സ്ത സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ തീ​ർ​ത്തും സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടും പ്ര​വ​ർ​ത്ത​ന​വും നി​ര​ന്ത​ര​മാ​യി ന​ട​ത്തി​വ​രു​ക​യാ​ണ്.
പീ​ഡ​ന​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ന​ട​നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ സാം​സ്കാ​രി​ക​ലോ​ക​ത്തു​നി​ന്ന്​ ഇ​വ​ർ​ക്കെ​തി​രെ വ​ലി​യ എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​രു​ന്നു.

വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നാ​യി​രു​ന്നു അ​ന്ന് ന​ൽ​കി​യ മ​റു​പ​ടി. പ​ക്ഷേ കു​റ്റാ​രോ​പി​ത​നൊ​പ്പം നി​ൽ​ക്കു​ന്ന സി​നി​മ​സം​ഘ​ട​ന​യു​ടെ വൃ​ത്തി​കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച പെ​ൺ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ല​ളി​ത ന​ട​ത്തി​യ പ്ര​സ്താ​വ​ന ആ​ത്മാ​ഭി​മാ​ന​മു​ള്ള ഓ​രോ പെ​ണ്ണി​നും അ​പ​മാ​ന​മാ​ണെ​ന്ന് നാ​ട​ക് സെ​ക്ര​ട്ട​റി ജെ. ​ശൈ​ല​ജ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​വ​ർ ഈ ​സ്ഥാ​ന​ത്തു​നി​ന്ന് സ്വ​മേ​ധ​യാ മാ​റ​ണം. അ​ല്ലെ​ങ്കി​ൽ ഇ​വ​രെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്ത് ന​ൽ​കു​മെെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു. സം​സ്ഥാ​ന ൈവ​സ് പ്ര​സി​ഡ​ൻ​റ് കെ.​ബി. ഹ​രി, വി​നോ​ദ് ഗാ​ന്ധി, ഷാ​ബു കെ. ​മാ​ധ​വ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpac lalithamalayalam newsmovie newsNatak
News Summary - Natak Against KPAC Lalitha-Movie News
Next Story