Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ സന്ദർശനം: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാഹനങ്ങൾക്ക് നിരോധനം
text_fieldsbookmark_border
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി വൈകീട്ട് 03.30 മുതൽ8.00 മണി വരെ അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ എയർപോർട്ടിന് മുന്നിലൂടെ ഉള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ല. എയർപോർട്ടിലേക്ക് പോകണ്ട യാത്രക്കാർ നേരത്തെ തന്നെ ക്രമികരണങ്ങൾ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

