Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി വെ​ള്ളി​യാ​ഴ്​​ച...

മോദി വെ​ള്ളി​യാ​ഴ്​​ച കോഴിക്കോട്ട്

text_fields
bookmark_border
മോദി വെ​ള്ളി​യാ​ഴ്​​ച കോഴിക്കോട്ട്
cancel

കോ​ഴി​ക്കോ​ട്: എ​ൻ.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ള ി​യാ​ഴ്​​ച കോ​ഴി​ക്കോ​െ​ട്ട​ത്തും. വൈ​കീ​ട്ട്​ അ​ഞ്ചി​ന് ക​രി​പ്പൂ​രി​ല്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലി​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി റോ​ഡ് മാ​ര്‍ഗം ആ​റു​മ​ണി​ക്ക്​ സ​മ്മേ​ള​ന ന​ഗ​രി​യാ​യ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ​ത്തും.

എ​ൻ.​ഡി.​എ​യു​ടെ കാ​സ​ർ​കോ​ട്​ മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ​യു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും വേ​ദി​യി​ലു​ണ്ടാ​കു​മെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​റാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ ചെ​ല​വ​ഴി​ക്കു​ക. പി​ന്നീ​ട് റോ​ഡ് മാ​ര്‍ഗം ക​രി​പ്പൂ​രി​ലേ​ക്ക്​ തി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newskerala visitmalayalam newspolitical newselection news
News Summary - Narendra modi Kerala on Friday -Kerala News
Next Story