കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മോദി; അമ്മയെപോലും വെറുതെ വിടുന്നില്ല
text_fieldsകുരുക്ഷേത്ര: നിരന്തരം അധിക്ഷേപങ്ങൾ ചൊരിയുന്ന കോൺഗ്രസ് തെൻറ അമ്മയെ പോലും വെറു തെ വിടുന്നിെല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിെൻറ കുടുംബവാഴ്ച ചോദ്യം ചെയ്തതിനും അവരുടെ അഴിമതി അവസാനിപ്പിച്ചതിനുമാണ് തന്നെ അധിക്ഷേപിക്കുന്നത്- കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലർ, ദാവൂദ് ഇബ്രാഹിം, മുസോളിനി തുടങ്ങിയവരോടാണ് കോൺഗ്രസ് തന്നെ ഉപമിക്കുന്നത്. എെൻറ പിതാവ് ആരാണെന്നു വരെ ചോദിച്ച് അവർ അധിക്ഷേപം തുടരുകയാണ്. ഈ ചോദ്യങ്ങളെല്ലാം വരുന്നത് താൻ പ്രധാനമന്ത്രിയായശേഷമാണ്- മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
