Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാനോ എക്സൽ തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ
text_fieldsbookmark_border
തൃശൂര്‍: 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്സൽ കേസിലെ പ്രധാന പ്രതി പിടിയിലായി. ഒമ്പത് വർഷത്തോളം പൊലീസിനെ വെട്ടിച്ച് നടന്ന ഹൈദരാബാദ് യൂസഫ്ഗുഡുവിൽ സ്വയംവരപ്പിൽ എസ്.വി. ചിന്നറാവുവാണ് അറസ്റ്റിലായത്.
കേരളത്തിലങ്ങോളമിങ്ങോളം 645 കേസുകളിലായി 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നാം പ്രതിയുമാണ് ഇയാൾ. 2010ൽ കേരളത്തിൽ നാനോ എക്സൽ തട്ടിപ്പ് നടത്തി പൊലീസിനെ വെട്ടിച്ച് ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.
Next Story
