Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനന്ദുകൃഷ്ണ വധം:...

നന്ദുകൃഷ്ണ വധം: അഞ്ചുപേർ കൂടി പിടിയിൽ

text_fields
bookmark_border
nandu krishna murder case accused
cancel
camera_alt

ന​ന്ദു​കൃ​ഷ്ണ വ​ധ​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ചേ​ർ​ത്ത​ല: വ​യ​ലാ​റി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു​കൃ​ഷ്ണ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​ത്തി​ൽ അ​ഞ്ചു​പേ​ർ കൂ​ടി പി​ടി​യി​ലാ​യി.

ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ആ​ല​പ്പു​ഴ സ​ബ്​​ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. ര​ണ്ട് പ്ര​തി​ക​ളെ​യും ഇ​വ​ർ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ മൂ​ന്ന​ു​പേ​രെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

വ​യ​ലാ​ർ പ​യ​ത്തി​ക്കാ​ട്ട് സി​റാ​ജു​ദ്ദീ​ൻ (സി​റാ​ജ്-36), ച​ന്തി​രൂ​ർ ഇ​ള​യ​പാ​ടം ഒ​ടി​യി​ൽ ഷ​മ്മാ​സ് (39) എ​ന്നി​വ​രെ​യും സി​റാ​ജി​ന് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ താ​മ​ര​ക്കു​ളം റ​ഹിം മ​ൻ​സി​ലി​ൽ റി​യാ​സ് (25), കൃ​ഷ്ണ​പു​രം കി​ഴ​ക്കേ​തി​ൽ മു​ല്ല​ശ്ശേ​രി ഷാ​ബു​ദ്ദീ​ൻ​കു​ഞ്ഞ് (49), തൃ​ക്കു​ന്ന​പു​ഴ വ​ട​ച്ചി​റ​യി​ൽ ഷി​യാ​ദ്(34) എ​ന്നി​വ​രെ​യു​മാ​ണ്​ ഡി.​വൈ.​എ​സ്.​പി വി​നോ​ദ്പി​ള്ള, സി.​ഐ. പി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

25 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് കേ​സ്. 15പേ​രെ പി​ടി​കൂ​ടി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 24നാ​ണ് ന​ന്ദു വെ​ട്ടേ​റ്റ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rss activist murderVayalar murderNandukrishna
News Summary - nandu krishna murder case 5 more arrested
Next Story