Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിസംബർ ഒമ്പത് വരെ...

ഡിസംബർ ഒമ്പത് വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

text_fields
bookmark_border
ഡിസംബർ ഒമ്പത് വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം
cancel

കൊച്ചി: 2024 ജനുവരി ഒന്നിന് 18 വയസു പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള സമയപരിധി ഡിസംബർ ഒമ്പതിന് അവസാനിക്കും. സ്പെഷ്യൽ കാമ്പയിൻ പ്രമാണിച്ച് ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും ഡിസംബർ മൂന്നിന് തുറന്നു പ്രവർത്തിക്കും. ബി.എൽ.ഒയുടെ സേവനവും ലഭിക്കും. എല്ലാ വില്ലേജ് - താലൂക്ക് ഓഫീസുകളും ഡിസംബർ മൂന്നിന് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voter list
News Summary - Names can be added to the voter list till December 9
Next Story