Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നളിനി നെറ്റോയുടെ മാതാവ് നിര്യാതയായി

text_fields
bookmark_border
നളിനി നെറ്റോയുടെ മാതാവ് നിര്യാതയായി
cancel

തിരുവനന്തപുരം: തൈക്കാട് ശാസ്താംകോവില്‍ റോഡിലെ ചന്ദ്ര രാമകൃഷ്ണന്‍ (83) നിര്യാതയായി. കോളേജ് വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അധ്യാപകനുമായിരുന്ന ടി.എസ്. രാമകൃഷ്ണന്‍റെ പത്നിയാണ്.

മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ, ആര്‍. മോഹന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡെസ്മണ്ട് നെറ്റോ, ഡോ. എച്ച്. പൂര്‍ണിമ മോഹന്‍. സംസ്കാരം ഇന്ന് (ബുധൻ ) ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nalini netto mother Death-kerala news
Next Story