Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനളിനി നെറ്റോക്കെതിരായ ...

നളിനി നെറ്റോക്കെതിരായ പരാതി: വിധി 11ന് 

text_fields
bookmark_border
നളിനി നെറ്റോക്കെതിരായ പരാതി: വിധി 11ന് 
cancel
തി​രു​വ​ന​ന്ത​പു​രം: അ​േ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഫ​യ​ലി​ൽ ക്ര​മ​ക്കേ​ട് കാ​ണി​െ​ച്ച​ന്ന പ​രാ​തി​യി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. വി​ധി ഒ​ക്​​ടോ​ബ​ർ 11ന് ​തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​റ​യും. പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ൽ മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​ർ ഒ​മ്പ​ത്​ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ ന​ൽ​കി. ഇ​തി​ൽ കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. 
Show Full Article
TAGS:nalini netto case VERDICT high court kerala news malayalam news 
News Summary - Nalini Netto Complaints Verdict on 11 October-Kerala News
Next Story