Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര -നളിനി നെറ്റോ

text_fields
bookmark_border
മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര -നളിനി നെറ്റോ
cancel
camera_alt

നളിനി നെറ്റോ

തിരുവനന്തപുരം: 2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നെന്ന് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവർ. മറ്റൊന്നിനെക്കുറിച്ചും തനിക്കറിയില്ല, കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.

സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ലെന്നും പ്രതികരിക്കാൻ താൽപര്യമില്ലെന്നും സ്വർണക്കടത്ത് കേസിലെ പ്രതിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറും പ്രതികരിച്ചു. മുമ്പും ഇത്തരം മൊഴികളും പ്രതികരണങ്ങളും അവർ നടത്തിയിട്ടുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nalini Neto goes on an official visit to Dubai with the Chief Minister
Next Story