Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നജീബ് അഹമ്മദിെൻറ മാതാവ് കൊടിഞ്ഞി ഫൈസലിൻെറയും സകരിയ്യയുടെയും വീടുകളിലെത്തി
text_fieldsbookmark_border
തിരൂരങ്ങാടി: ജെ.എന്‍.യു കാമ്പസിൽനിന്ന് കാണാതായ ഉത്തർപ്രദേശ് സ്വദേശി നജീബ് അഹമ്മദിെൻറ ഉമ്മ ഫാത്തിമ നഫീസ് കൊടിഞ്ഞിയിൽ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയ ഫൈസൽ, ഒമ്പത് വർഷമായി പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സകരിയ്യ എന്നിവരുടെ കുടുംബങ്ങളെ സന്ദർശിച്ചു. നജീബ് അഹമ്മദിെൻറ സഹോദരൻ അസീബ് അഹമ്മദും കൂടെയുണ്ടായിരുന്നു.

ഉച്ചക്ക് 12ഒാടെ കൊടിഞ്ഞി തിരുത്തിയിലെ വീട്ടിലെത്തിയ ഇവർ ഫൈസലിെൻറ ഉമ്മ ജമീല, ഭാര്യ ജസ്‌ന, മക്കളായ ഫഹദ്, ഫായിസ്, ഫാത്തിമ ഫർസാന എന്നിവരോടൊപ്പം ഏറെനേരം ചെലവഴിച്ചു. പരപ്പനങ്ങാടിയിെല സകരിയ്യയുടെ വീട്ടിലെത്തിയ ഫാത്തിമ നഫീസിനൊപ്പം എസ്.െഎ.ഒ സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. സഫീറുമുണ്ടായിരുന്നു. ‘
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
