Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടുകാണി ചുരം നാലുചക്ര...

നാടുകാണി ചുരം നാലുചക്ര വാഹനങ്ങൾക്ക് നാളെ തുറന്ന് കൊടുക്കും

text_fields
bookmark_border
നാടുകാണി ചുരം നാലുചക്ര വാഹനങ്ങൾക്ക് നാളെ തുറന്ന് കൊടുക്കും
cancel

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ​മൂ​ലം പാ​റ​ക​ൾ വീ​ണ് വ​ഴി​യ​ട​ഞ്ഞ നാ​ടു​കാ​ണി ചു​രം റോ​ഡ് നാ​ലു​ച​ക്ര വാ​ഹ​ ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച തു​റ​ന്നു​കൊ​ടു​ക്കും. തേ​ൻ​പാ​റ​യി​ലെ കൂ​റ്റ​ൻ​പാ​റ ചൊ​വ്വാ​ഴ്ച​യോ​ടെ മു​ഴു​വ​നാ​യും പൊ​ട്ടി​ച്ചു​നീ​ക്കാ​നാ​വു​മെ​ന്ന് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ത്ത് മീ​റ്റ​ർ ദൈ​ർ​ഘ‍്യ​ത്തി​ൽ കൂ​ടി പാ​റ​ക​ൾ നീ​ക്കാ​നു​ണ്ട്. പാ​റ പൊ​ട്ടി​ച്ചു​മാ​റ്റി​യ സ്ഥ​ല​ത്ത് ഇ​ട​തു​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് താ​ൽ​ക്കാ​ലി​ക പാ​ത ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഇ​തു​വ​ഴി ഏ​താ​നും ടാ​ക്സി ജീ​പ്പു​ക​ൾ ക​ട​ന്നു​പോ​യി. ഇ​ത് ഏ​റെ അ​പ​ക​ട​ക​ര​മാ​ണെ​ന്നും ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ത്ര​മെ അ​നു​മ​തി​യോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടൂ​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​സ് ഉ​ൾ​െ​പ്പ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ വീ​ണ്ടും കാ​ല​താ​മ​സ​മു​ണ്ടാ​കും. രാ​വി​ലെ​യും വൈ​കീ​ട്ടും ഇ​തു​വ​ഴി ഇ​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNadukani Hairpin
News Summary - Nadukani Hairpin Open-Kerala News
Next Story