Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷട്ടിൽ കളിക്കിടെ നാദാപുരം എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
എസ്.ഐ രതീഷ്
നാദാപുരം: ഷട്ടിൽ കളിക്കിടെ നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. രതീഷ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: ഷാനിമ. മകൾ: അഷിമ. പിതാവ്: പരേതനായ നാണു. മാതാവ്: ജാനു.
Next Story

