Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജില്ലാ സഹകരണബാങ്കുകളെ...

ജില്ലാ സഹകരണബാങ്കുകളെ അനുകൂലിച്ച്​ നബാർഡ്​ റിപ്പോർട്ട്​

text_fields
bookmark_border
ജില്ലാ സഹകരണബാങ്കുകളെ അനുകൂലിച്ച്​ നബാർഡ്​ റിപ്പോർട്ട്​
cancel

കോഴിക്കോട്​: ജില്ലാ സഹകരണബാങ്കുകൾ കെ.വൈ.സി മാനദണ്ഡങ്ങൾ (നോ യുവർ കസ്​റ്റമർ) പാലിച്ചാണ്​ പ്രവർത്തിക്കുന്നതെന്ന്​​ നബാർഡ്​ റിപ്പോർട്ട്​. സംസ്​ഥാനത്തെ​ 14 ജില്ലാ സഹകരണ ബാങ്കുകളും മാനദണ്ഡം പാലിച്ചിട്ടുണ്ടെന്നും നാളെ സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

അതേസമയം, 13 പൊതുമേഖലാ ബാങ്കുകൾ മാനദണ്ഡം പാലിച്ചിട്ടില്ല. ഇവർ​ 270 ദശലക്ഷം രൂപയോളം പിഴ ഇൗടാക്കിയെന്നും നബാർഡി​െൻറ പരിശോധനാറിപ്പോർട്ടിലുണ്ട്​.

കെ.വൈ.സി മാനദണ്ഡ പ്രകാരം ഉപഭോക്​താവി​െൻറ പാൻ കാർഡ്​, ആധാർ കാർഡ്​ അടക്കം മുഴുവൻ വിവരങ്ങളും ശേഖരിക്കണം. ഇത്തരംനടപടികൾ പൂർത്തിയാക്കിയില്ലെന്ന്​ ആരോപിച്ചാണ്​ കേന്ദ്രസർക്കാർ സഹകരണ ബാങ്കുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​.

 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്കിന്‍റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹാര്‍ജിയും നാളെ സുപ്രീംകോടതി പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kyccooperative banksnabarb
News Summary - nabard report supports cooperative banks
Next Story