Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ. പ്രശാന്ത് ഹയർ സെക്കൻഡറി ഡയറക്ടർ
text_fieldsbookmark_border
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറായി എൻ. പ്രശാന്തിനെ നിയമിച്ചു. കോഴിക്കോട് കലക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ അദ്ദേഹം അവധിയിലായിരുന്നു. നിലവിൽ ഹയർ സെക്കൻഡറി ഡയറക്ടറായ എം.എസ്. ജയ കോളജ് വിദ്യാഭ്യാസ ഡയറക്ടറായി തുടരും.
നിലവിൽ അവർ കോളജ് വിദ്യാഭ്യാസ ഡയറക്ടറുെട അധികചുമതല വഹിക്കുകയായിരുന്നു. കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ഡയറക്ടറുടെ ചുമതലയും ജയക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
