Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സെക്രേട്ടറിയറ്റിലെ ഫയൽ കടത്ത് ദുരൂഹം –ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സി.ബി.െഎ വരുന്നുവെന്നറിഞ്ഞേതാടെ, വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് രാത്രിയിൽതന്നെ സെക്രേട്ടറിയറ്റിൽനിന്ന് ഫയലുകൾ കൊണ്ടുപോയത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്ലാറ്റ് നിർമാണവുമായി ഒരു ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുേമ്പാൾ സി.ബി.െഎ അന്വേഷണത്തെ സ്വാഗതം െചയ്യുകയല്ലേ വേണ്ടത്.
എന്നാൽ, ഭരണ, പാർട്ടി നേതൃത്വങ്ങൾ വാലിൽ തീപിടിച്ച് നെേട്ടാട്ടമാണ്. സി.ബി.െഎ അന്വേഷണം സി.പി.എം നേതാക്കൾക്ക് ചെകുത്താൻ കുരിശ് കാണുന്നതുപോലെയാണ്. സി.പി.എമ്മിെൻറയും സർക്കാറിെൻറയും മുട്ടിടിക്കുകയാണ്. - ചെന്നിത്തല പറഞ്ഞു.
Next Story
