Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തിൽ തറവാട്ടിലെ...

കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങൾ: സ്വത്ത്​ കൈമാറ്റത്തിന് സ്​റ്റോപ് മെമ്മോ

text_fields
bookmark_border
koodam thravadu
cancel

തി​രു​വ​ന​ന്ത​പു​രം: കൂ​ടത്തിൽ ത​റ​വാ​ട്ടി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച കേ​സി​ല്‍ നി​ര്‍ണാ​യ​ക നീ​ക്ക​വു​മാ​യി കൈം​ബ്രാ​ഞ്ച്.ര​ണ്ടാം​ഘ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് സം​ഘം. ആ​ദ്യ​വ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സം​ശ​യ​മു​ള്ള​വ​രെ​യും സാ​ക്ഷി​പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​വ​രി​ല്‍ ചി​ല​രെ​യു​മാ​ണ് വി​ളി​പ്പി​ക്കു​ക.

കൂ​ട​ത്തി​ല്‍ ത​റ​വാ​ടിെൻറ സ്വ​ത്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്യു​ന്ന​ത് ത​ട​യാ​നും നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ക്കാ​നു​മു​ള്ള ന​ട​പ​ടി ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചു. ക്രൈം​ബ്രാ​ഞ്ചി​െൻറ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണി​ത്.ത​റ​വാ​ടി​ന് അ​ടു​ത്തു​ള്ള വാ​ണി​ജ്യ​കെ​ട്ടി​ട​ത്തി​നും വീ​ടി​നും നേ​മം സോ​ണ​ല്‍ ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്​​റ്റോ​പ് മെ​മ്മോ ന​ല്‍കി. നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്താ​നും വീ​ടി​ന് ന​ല്‍കി​യ ടി.​സി ന​മ്പ​ര്‍ റ​ദ്ദാ​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി.

മ​ണ​ക്കാ​ട്, തൈ​ക്കാ​ട്, പേ​ട്ട, നേ​മം വി​ല്ലേ​ജു​ക​ളി​ലാ​യി കൂ​ട​ത്തി​ല്‍ ത​റ​വാ​ടി​െൻറ ഭാ​ഗ​മാ​യി​രു​ന്ന വ​സ്തു​വ​ക​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​നും ആ​രം​ഭി​ച്ചു. ത​റ​വാ​ട്ടി​ലെ ഏ​ഴു​പേ​രു​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​ര​ണ​ങ്ങ​ള്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ കാ​ര്യ​സ്ഥ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchKoodam house
News Summary - Mysterious family deaths in Koodam house: Stop memo for transfer of property
Next Story