Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്‍റെ നിരപരാധിത്വം ഒരിക്കൽ തെളിയിക്കപ്പെടും -ഗണേഷ് കുമാർ 

text_fields
bookmark_border
തന്‍റെ നിരപരാധിത്വം ഒരിക്കൽ തെളിയിക്കപ്പെടും -ഗണേഷ് കുമാർ 
cancel

കൊല്ലം: കാറിന് സൈഡ് നൽകാത്തതിന്‍റെ പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. തന്‍റെ നിരപരാധത്വം ഒരിക്കൽ തെളിയിക്കപ്പെടും. ഇന്ന് സഹപ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ അന്ന് മാറ്റിപ്പറയേണ്ടി വരുമെന്നും ഗണേഷ് നിയമസഭയിൽ പറഞ്ഞു. 

സർക്കാറിനെതിരായ മാധ്യമ വാർത്തകളുടെ ഭാഗമാണ് തനിക്കെതിരെയുള്ള വാർത്തയെന്നും ഗണേഷ് കൂട്ടിച്ചേർത്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - My Innocence Proves Soon Says, KB Ganesh Kumar-Kerala News
Next Story