Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്ക് പരാമര്‍ശം:...

ഫേസ്ബുക്ക് പരാമര്‍ശം: എം.വി. ജയരാജനെതിരെ പരാതി

text_fields
bookmark_border
mv-jayarajan
cancel

തി​രു​വ​ന​ന്ത​പു​രം: ഫേ​സ്​​ബു​ക്ക്​ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും സി.​പി.​എം നേ​താ​വു​മാ​യ എം.​വി. ജ​യ​രാ​ജ​നെ​തി​രെ പ​രാ​തി. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ക്കെ​തി​രെ ‘ചു​റ്റു​വ​ട്ടം’ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ജ​യ​രാ​ജ​ൻ നി​ര​ന്ത​രം ആ​ക്ഷേ​പ​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളും വി​മ​ര്‍ശ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി.

ഇ​തി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വി​​െൻറ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​യാ​ണ്​ സ​ർ​ക്കാ​റി​ന്​ ക​ത്ത് ന​ല്‍കി​യ​ത്. സ​ര്‍ക്കാ​ർ ശ​മ്പ​ളം പ​റ്റു​ന്ന ഉ​ദ്യേ​ഗ​സ്ഥ​ന്‍ ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmv jayarajanmalayalam news
News Summary - MV Jayarajan Complaint-Kerala News
Next Story