Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2023 6:30 AM GMT Updated On
date_range 23 Jun 2023 6:30 AM GMTസുധാകരനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; പ്രത്യേക അന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സി.പി.സ്റ്റം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മോന്സൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ പുനരന്വേഷണം വേണ്ടെ. സുധാകരനെതിരായ ആരോപണത്തിൽ പ്രത്യേക അന്വേഷണം നടത്തിയാൽ മതിയെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story