Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ് ഐതിഹാസിക...

എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് എം.വി ഗോവിന്ദൻ

text_fields
bookmark_border
എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് എം.വി ഗോവിന്ദൻ
cancel

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എം.പിമാരുടെ ശബ്‌ദം പാർലമെൻറിൽ ഉയരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanLok Sabha elections 2024
News Summary - MV Govindan that LDF will win a historic victory
Next Story