Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഗ്​സസെ അവാർഡ്: കെ.കെ....

മഗ്​സസെ അവാർഡ്: കെ.കെ. ശൈലജ കൃത്യമായ നിലപാട്​ എടുത്തെന്ന് എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel

തിരുവനന്തപുരം: ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സാസെ കമ്യൂണിസ്റ്റ്​ വിരുദ്ധനാ​യിരുന്നെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മഗ്​സസെ ആരെന്ന്​ ഞങ്ങൾക്ക്​ കൃത്യമായ ധാരണയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു​.

കമ്യൂണിസ്റ്റുകൾക്കും തൊഴിലാളി പ്രസ്ഥാനങ്ങളിലുമുള്ള നൂറുകണക്കിന്​ കേഡറുകൾക്കുമെതിരെ അതിശക്തമായ അടിച്ചമർത്തൽ നടത്തിയ ലോകത്തിലെ പ്രധാന കമ്യൂണിസ്​റ്റ്​ വിരുദ്ധനാണ്​ മഗ്​സസെ.

അങ്ങനെയൊരാളുടെ പേരിലുള്ള അവാർഡ്​ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന്​​ നൽകുന്നത്​ അപമാനിക്കാനാണ്​. ഇതു​ വാങ്ങുന്നത്​ ശരിയല്ലെന്ന്​ പാർട്ടി പറഞ്ഞു. അവർ (കെ.കെ. ശൈലജ) കൃത്യമായി മനസ്സിലാക്കി നിലപാട്​ എടുത്തെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanKK Shailaja TeacherMagsaysay awardanti communist
News Summary - MV Govindan says that Magsaysay is anti-communist
Next Story