Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തൂറ്റ്...

മുത്തൂറ്റ് ഫിൻകോർപ്പ്​​ ജീവനക്കാർ സമരത്തിലേക്ക്​

text_fields
bookmark_border
muthoot-fincorp-11219.jpg
cancel

തി​രു​വ​ന​ന്ത​പു​രം: മാ​നേ​ജ്​​െ​മ​ൻ​റി​​െൻറ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​െ​ക്ക​തി​രെ മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ്​​ ജീ​വ​ന​ക്കാ​ർ തു​ട​ർ​പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. മൂ​ന്ന്​ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​​വി​ട്ട​ ന​ട​പ​ടി ത​ട​യു​ക, ത​ട​ഞ്ഞു​വെ​ച്ച വാ​ർ​ഷി​ക ബോ​ണ​സും ഇ​ൻ​ക്രി​മ​െൻറും വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ പ്ര​ക്ഷോ​ഭം. നോ​ൺ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​ പ്രൈ​വ​റ്റ് ഫി​നാ​ൻ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​​െൻറ (സി.​െ​എ.​ടി.​യു) ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ൻ​കോ​ർ​പ്പ്​​​ മാ​നേ​ജി​ങ്​​ ഡ​യ​റ​ക്​​ട​റു​ടെ വ​സ​തി​യി​ലേ​ക്ക്​ പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ ന​ട​ത്തി.

സി.​െ​എ.​ടി.​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്ഥാ​പ​ന​ത്തി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ്സം സൃ​ഷ്​​ടി​ക്കാ​തെ​യു​ള്ള പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ചാ​ൽ ക​മ്പ​നി പ്ര​വ​ർ​ത്ത​നം സ്തം​ഭി​ക്കു​ന്ന സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി. ര​തീ​ഷ്, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ്​​ യൂ​നി​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സം​ഗീ​ത നാ​യ​ർ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ സ​മ​ര ഭാ​ഗ​മാ​യി സ്ഥാ​പ​ന​ത്തി​​െൻറ ആ​സ്ഥാ​ന ഓ​ഫി​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmuthoot fincorpmalayalam news
News Summary - muthoot fincorp employees to strike
Next Story