Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജയരാഘവനെ...

വിജയരാഘവനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം - സലീം മടവൂർ

text_fields
bookmark_border
വിജയരാഘവനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം - സലീം മടവൂർ
cancel

കോഴിക്കോട്​: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ നവമാധ്യമങ്ങളിലൂടെ ഒരുവിഭാഗം യു.ഡി.എഫുകാർ നടത്തുന്ന വ്യക്തിഹത്യ ചില മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്ന്​ ലോക്​താന്ത്രിക്​ യുവ ജനതാദൾ ദേശീയ പ്രസിഡൻറ്​ സലീം മടവൂർ.

ഇന്ത്യാവിഭജനത്തിനു മുമ്പും ശേഷവുമായി കച്ചവടാവശ്യത്തിനും ബന്ധുക്കളെ കാണാനും മറ്റും പാകിസ്​താനിൽ പോയി കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ദുരിതങ്ങൾ പാർലമെൻറിൽ അവതരിപ്പിച്ച നേതാവാണ് വിജയരാഘവനെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VijayaraghavancpmLok thanthrik janadahalSalim Madavoor
News Summary - must stop hunting Vijayaraghavan says Salim Madavoor
Next Story