Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.പി മുസ്‍ലിംകൾക്ക്...

യു.പി മുസ്‍ലിംകൾക്ക് വിശ്വാസം മോദിയെയും യോഗിയെയും -ഡാനിഷ് ആസാദ്

text_fields
bookmark_border
യു.പി മുസ്‍ലിംകൾക്ക് വിശ്വാസം മോദിയെയും യോഗിയെയും -ഡാനിഷ് ആസാദ്
cancel
Listen to this Article

ബല്ലിയ: ഉത്തർപ്രദേശിലെ മുസ്‍ലിം ജനത ഇ​പ്പോൾ വിശ്വാസമർപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിലുമാണെന്ന് മന്ത്രി ഡാനിഷ് ആസാദ് അൻസാരി. ഏറെ കാലമായി എസ്.പിയും ബി.എസ്.പിയും കോൺഗ്രസും പ്രചരിപ്പിച്ച തെറ്റിദ്ധാരണകൾ മുസ്‍ലിം ജനത തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും ഒപ്പമാണെന്നാണ് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബല്ലിയ നിവാസിയായ ഡാനിഷ് ആസാദ് അൻസാരിയെ വെള്ളിയാഴ്ച ബി.ജെ.പി സർക്കാരിൽ സഹമന്ത്രിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ആ സ്ഥാനത്ത് തുടരുന്നതിന് ആറ് മാസത്തിനുള്ളിൽ നിയമസഭയിലേക്കോ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Danish Azad AnsariUttar PradeshYogi Adityanath
News Summary - Muslims Of Uttar Pradesh Placing Faith Now In PM Modi & Yogi Adityanath; Danish Azad Ansari
Next Story