Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വനിയമത്തിൽ...

പൗരത്വനിയമത്തിൽ മുസ്​ലിം സംഘടനകൾ ഒറ്റക്കെട്ടായി പോരാടും

text_fields
bookmark_border
പൗരത്വനിയമത്തിൽ മുസ്​ലിം സംഘടനകൾ ഒറ്റക്കെട്ടായി പോരാടും
cancel

മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​െ​​ര യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്​ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ. മു​സ്​​ലിം​ലീ​ഗ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ​പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റ​ത്ത്​ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ബി​ല്ലി​നെ​തി​രെ ഒ​ന്നി​ച്ച്​ പോ​രാ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കും. മു​ന്നോ​ടി​യാ​യി എ​ല്ലാ മു​സ്​​ലിം സം​ഘ​ട​ന​ക​​ളും പ​​ങ്കെ​ടു​ക്കു​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ജ​നു​വ​രി ര​ണ്ടി​ന്​ കൊ​ച്ചി​യി​ൽ ന​ട​ക്കും. കെ.​പി.​എ. മ​ജീ​ദ്​ ക​ൺ​വീ​ന​റാ​യി ഉ​പ​സ​മി​തി​യെ നി​ശ്ച​യി​ച്ച​താ​യും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ്​ ധാ​ര​ണ.

ഇ​തി​നാ​യി മു​സ്​​ലിം സം​ഘ​ട​ന​ക​ൾ, മ​തേ​ത​ര സം​ഘ​ട​ന​ക​ൾ, പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ആ​ലോ​ച​ന​യോ​ഗം ഉ​ട​ൻ ഡ​ൽ​ഹി​യി​ൽ ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ മ​ത, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും പ​​ങ്കെ​ടു​ക്കും. മു​സ്​​ലിം സം​ഘ​ട​ന​ക​ളും ഇ​തി​​െൻറ ഭാ​ഗ​മാ​കും.

നി​യ​മ​ത്തി​നെ​തി​രെ സ​മാ​ന​ചി​ന്താ​ഗ​തി​യു​ള്ള എ​ല്ലാ മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ​ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ മു​സ്​​ലിം​ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, എം.​പി. അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി, സ​മ​സ്​​ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ ന​ദ്​​വി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, അ​സി. അ​മീ​ർ പി. ​മു​ജീ​ബ്​ റ​ഹ്​​മാ​ൻ, സെ​ക്ര​ട്ട​റി ശി​ഹാ​ബ്​ പൂ​ക്കോ​ട്ടൂ​ർ, കെ.​എ​ൻ.​എം പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി, ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ​ൻ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഐ.​എ​സ്.​എം പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ഒ​ള​വ​ണ്ണ, വി​സ്​​ഡം സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മു​ഹ​മ്മ​ദ്​ മ​ദ​നി പ​റ​പ്പൂ​ർ, വി​സ്​​ഡം യൂ​ത്ത്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​ജ്ജാ​ദ്, കെ.​എ​ൻ.​എം മ​ർ​ക​സു​ദ​അ്​​വ സെ​ക്ര​ട്ട​റി പി. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഐ.​എ​സ്.​എം മ​ർ​ക​സു​ദ​അ്​​വ പ്ര​സി​ഡ​ൻ​റ് ​ഡോ. ​ഫു​ഖാ​ർ അ​ലി, എം.​ഇ.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ മു​ശാ​വ​റ അം​ഗം ഇ.​എം. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. സെ​യ്​​ത​ല​വി മാ​സ്​​റ്റ​ർ ചെ​ങ്ങ​ര, എം.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​ൽ ക​രീം, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഫ​സ​ലു​ദ്ദീ​ൻ, എ​സ്.​വൈ.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ ടി.​പി. സ​യ്യി​ദ്​ ഹാ​ഷിം ബാ​ഖ​ഫി, സെ​ക്ര​ട്ട​റി അ​ഷ്​​റ​ഫ്​ ബാ​ഫ​ഖി, അ​ബ്​​ദു​ൽ ഖൈ​ർ മൗ​ല​വി (ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്ത്) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCAB protest
News Summary - muslim organisations protest against cab
Next Story